സൌന്ദര്യ മമ്മൂട്ടിയുടെ ചിത്രങ്ങളുടെ സീഡി കളക്റ്റ് ചെയ്യുന്നു.soundarya collect mammootty films

വാര്‍ണര്‍ ബ്രദേഴ്സിനു വേണ്ടീ മമ്മൂട്ടിയുടെ തമിഴ് ചിത്രങ്ങളുടെ സീഡി കളക്റ്റ് ചെയ്യുന്ന തിരക്കിലാണു രജനീകാന്തിന്റെ മകള്‍ സൌന്ദര്യ,മലയാളം,തമിഴ്,കന്നട,ഭാഷകളില്‍ വാര്‍ണര്‍ ബ്രദേഴ്സുമായി ചേര്‍ന്നു സൌന്ദര്യ ഒരുക്കുന്ന ചിത്രങ്ങള്ക്കു വേണ്ടിയാണിത്,തമിഴില്‍ ആറു ചിത്രങ്ങളാണിവര്‍ ഒരുക്കുന്നത്.ഇവരുടെ ഒരു
ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കും ,മലയാളം,തമിഴ്,തെലുങ്ക്,ചിത്രങ്ങളിലെ സൂപ്പര്‍ താരങ്ങളായിരിക്കും ഇവരുടെ ചിത്രങ്ങളില്‍ അഭിനയിക്കുന്നത്.
