Sunday, January 30, 2011

നിത്യയൗവനത്തിന്റെ മൂന്നു പതിറ്റാണ്ടുകള്‍


എണ്‍പതുകളില്‍ നിന്നു 2010ലേക്കുള്ള ദൂരത്തിന്‌ സിനിമയിലാണെങ്കില്‍ ഒരു പാട്ടു സീനിന്റെ ദൈര്‍ഘ്യമേയുള്ളൂ. പഴയ ഈസ്‌റ്റ്മാന്‍ കളറില്‍ നിന്ന്‌ ഇന്നത്തെ വര്‍ണപ്രപഞ്ചത്തിലേക്ക്‌ തിരശീല തുറക്കുമ്പോള്‍ യാത്ര പൂര്‍ത്തിയാകും.

എന്നാല്‍ അതേ തിരശീലയില്‍ മമ്മൂട്ടിയെന്ന നടനവിസ്‌മയം എത്തുമ്പോള്‍ ദൂരത്തിന്റെ ദൈര്‍ഘ്യമേറുകയാണ്‌. എണ്‍പതുകളും തൊണ്ണൂറുകളും മറികടന്ന്‌ 2011-ല്‍ എത്തിനില്‍ക്കുമ്പോഴും പിന്നിട്ട 30 വര്‍ഷങ്ങള്‍ കണക്കുപുസ്‌തകത്തിലെ വെറും അക്കങ്ങളായി മാറുന്നു.

കാലം മൂന്നു പതിറ്റാണ്ട്‌ പിന്നിട്ടിട്ടും സൂര്യതേജസോടെ മുന്നേറുകയാണ്‌ മലയാളത്തിന്റെ മഹാനടന്‍. പൗരുഷവും പ്രതിഭയും ഒന്നുചേര്‍ന്ന അനുഗ്രഹീതനായ കലാകാരന്‍. കാലത്തെ പിന്നിലാക്കി യൗവ്വനം കാത്തുസൂക്ഷിക്കുന്ന ഒരു മനസും ശരീരവുമായി കൃത്യനിഷ്‌ഠയുള്ള ദിനചര്യകളോടെയുള്ള ജീവിതശൈലി. കാലം കഴിയും തോറും മമ്മൂട്ടി കൂടുതല്‍ ചെറുപ്പമാകുന്നു. മുപ്പതു വര്‍ഷങ്ങള്‍ കൊഴിഞ്ഞു മനസ്‌ ചെറുപ്പമാണെങ്കില്‍ ശരീരവും ചെറുപ്പമായിരിക്കുമെന്നാണ്‌ മമ്മൂട്ടിയുടെ വിശ്വാസം.

1980ല്‍ എ.ടി. കഥയും തിരക്കഥയുമെഴുതി എം. ആസാദ്‌ സംവിധാനം ചെയ്‌ത വില്‍ക്കാനുണ്ട്‌ സ്വപ്‌നങ്ങള്‍ എന്ന ചിത്രത്തിലെ മാധവന്‍കുട്ടിയില്‍നിന്നു തുടങ്ങിയ മമ്മൂട്ടിയുടെ അഭിനയ ജീവിതം കഥാപാത്രങ്ങളില്‍നിന്നു കഥാപാത്രങ്ങളിലേക്കുള്ള വേഷപ്പകര്‍ച്ചയുടെ അവിസ്‌മരണീയമായ മുപ്പതാണ്ടുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

എന്നാല്‍ കണക്കുകൂട്ടുമ്പോള്‍ മമ്മൂട്ടിയുടെ യൗവനത്തിനു മുമ്പില്‍ കാലത്തിനോ പ്രേക്ഷകര്‍ക്കോ കണക്കുകൂട്ടലുകള്‍ തെറ്റുന്നു. കാലം മമ്മൂട്ടിയെ കണ്ണിമക്കാതെ നോക്കിനിന്ന്‌ മെല്ലെ, മെല്ലെയാണ്‌ കടന്നു പോകുന്നതെന്നു തോന്നുന്നു.

വൈക്കം ചെമ്പിലെ പാണംപറമ്പില്‍ ഇസ്‌മായിലിന്റേയും ഫാത്തിമയുടേയും മൂത്തമകന്‍ മുഹമ്മദുകുട്ടിക്ക്‌ അഭിനയത്തിന്റെ അക്കാഡമിക്‌ ഡിപ്ലോമയോ ഏതെങ്കിലും ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ സര്‍ട്ടിഫിക്കറ്റോ കൈമുതലായി ഉണ്ടായിരുന്നില്ല. എല്ലാം പഠിച്ചത്‌ സിനിമയില്‍നിന്നുതന്നെയാണ്‌. അഭിനയിച്ച ചിത്രങ്ങളിലെ അപാകതകളില്‍നിന്നും പാഠം ഉള്‍ക്കൊണ്ട്‌ അഭിനയത്തിന്റെ കാതല്‍ സ്വയം കടഞ്ഞെടുക്കുകയായിരുന്നു.

പ്രപഞ്ചത്തിലെ സകലതിനേയും സസൂക്ഷ്‌മം വീക്ഷിക്കുന്ന മമ്മൂട്ടി പ്രപഞ്ചത്തിലെ സകലതിനേക്കുറിച്ചും സംവദിക്കാന്‍ പഠിച്ചിരിക്കുന്നു. അറിയുന്നവ പകര്‍ന്നു നല്‍കുവാനും അറിയാത്തവ പഠിക്കുവാനും മമ്മൂട്ടി തയാര്‍.

അഭിനയത്തിന്റെ അടക്കമുള്ള ഊഷ്‌മളതയാണ്‌ മമ്മൂട്ടി എന്നാണ്‌ ലോകപ്രശസ്‌ത ചലച്ചിത്ര വിമര്‍ശകന്‍ ഡെറിക്‌ മാല്‍ക്ക മമ്മൂട്ടിയെ വിശേഷിപ്പിച്ചത്‌. ഹൂ ഈസ്‌ ദി മാര്‍വലസ്‌ ആക്‌ടര്‍? എന്ന്‌ ആശ്‌ചര്യത്തോടെ ചോദിച്ചതും ഹോളിവുഡ്‌ നിരൂപകന്മാരാണ്‌.

ഇന്ത്യയിലെ ഏറ്റവും നല്ല നടനുള്ള പ്രസിഡന്റിന്റെ സ്വര്‍ണമെഡല്‍ മൂന്നുതവണ ഈ അഭിനയപ്രതിഭയെ തേടിയെത്തി. നല്ല നടനുള്ള കേരള സര്‍ക്കാരിന്റെ പുരസ്‌കാരം ആറുപ്രാവശ്യം കരസ്‌ഥമാക്കി. ഫിലിം ഫെയര്‍ അവാര്‍ഡ്‌ ആറുവട്ടം. ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്‌ പത്തുതവണ. കൂടാതെ നിരവധി മറ്റ്‌ അവാര്‍ഡുകളും മമ്മൂട്ടിയെന്ന നടനകാന്തിയെ പൊന്നണിയിച്ചു. വി. ശാന്താറാം അവാര്‍ഡ്‌, ഏഷ്യാ പസഫിക്‌ മെര്‍ലിയന്‍ അവാര്‍ഡ്‌, ദുബായ്‌ എവറസ്‌റ്റ് അവാര്‍ഡ്‌, സിനിമാ ഏക്‌സ്പ്രസ്‌ അവാര്‍ഡ്‌, രാമു കാര്യാട്ട്‌ അവാര്‍ഡ്‌, സ്‌ക്രീന്‍ അവാര്‍ഡ്‌, ഫിലിം ഫെയര്‍ ഇതിഹാസതാരം അവാര്‍ഡ്‌, തുടങ്ങിയ പുരസ്‌കാരങ്ങള്‍ മമ്മൂട്ടിയെ കൂടുതല്‍ ശ്രദ്ധേയനാക്കുന്നു.

മുപ്പതു വര്‍ഷങ്ങള്‍! മുന്നൂറ്റി ഇരുപത്തിയഞ്ചോളം ചിത്രങ്ങള്‍. മലയാളം, തമിഴ്‌, തെലുങ്ക്‌, ഹിന്ദി, കന്നട, ഇംഗ്ലീഷ്‌ തുടങ്ങിയ വിവിധ ഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കുവാനുള്ള ഭാഗ്യം. ഇന്ത്യന്‍ ഭരണഘടനാ ശില്‍പി ഡോക്‌ടര്‍ ബി.ആര്‍. അംബേദ്‌കറായി വേഷമിട്ടപ്പോള്‍ മഹാരാഷ്‌ട്രയിലെ വിലാസ്‌റാവു ദേശ്‌മുഖ്‌ മന്ത്രിസഭ മുംബൈയില്‍ നല്‍കിയ സ്‌നേഹനിര്‍ഭരമായ സ്വീകരണവും പ്രശംസയും. മുപ്പതാണ്ടത്തെ അഭിനയ ജീവിതത്തില്‍ അവിസ്‌മരണീയ മുഹൂര്‍ത്തങ്ങള്‍ അനവധിയാണ്‌.

പൗരുഷത്തിന്റെ കരുത്തുറ്റ പ്രതീകമായിട്ടാണ്‌ മമ്മൂട്ടി മിക്ക ഭാഷാ ചിത്രങ്ങളിലും തിളങ്ങിയത്‌. മമ്മൂട്ടിയുടെ രൂപഭാവങ്ങള്‍ക്ക്‌ ആണത്തത്തിന്റെ പ്രൗഢിയും ഗാംഭീര്യവും ആജ്‌ഞാശക്‌തിയും പ്രകടമാണ്‌. എം.ടി. വാസുദേവന്‍നായര്‍, ഭരതന്‍, പത്മരാജന്‍, ഐ.വി. ശശി, കെ.ജി. ജോര്‍ജ്‌, അടൂര്‍ ഗോപാലകൃഷ്‌ണന്‍, ടി.വി. ചന്ദ്രന്‍, എ.കെ. ലോഹിതദാസ്‌, ഹരിഹരന്‍, രഞ്‌ജിത്‌ തുടങ്ങിയവരുടെ ചിത്രങ്ങളില്‍ ലഭിച്ച കഥാപാത്രങ്ങള്‍ മമ്മൂട്ടിയുടെ അഭിനയജീവിതത്തിന്റെ മാറ്റുരയ്‌ക്കുന്നതായിരുന്നു.

ഇപ്പോള്‍ പ്രശസ്‌തിയുടെ കൊടുമുടികള്‍ കീഴടക്കിയിരിക്കുന്നു. ഇനി ചക്രവാളങ്ങള്‍കൂടി കീഴടക്കണം എന്നു പറയുമ്പോള്‍ മമ്മൂട്ടിയുടെ മറുപടി ഇങ്ങനെയാണ്‌. ''പ്രശസ്‌തിയുടെ പടവുകള്‍ ആകാശംമുട്ടെ ഉയരത്തിലാണ്‌. ഇനിയും ഏറെ കയറുവാനുണ്ട്‌''.

ബേബി ജോര്‍ജ്‌ രാജാക്കാട്‌ ;മംഗളം http://mangalam.com/index.php?page=detail&nid=389143&lang=malayalam

Labels: , ,

Saturday, January 29, 2011

മമ്മൂട്ടിയുടെ ‘അമ്പതാം പുതുമുഖം’


പുതുമകള്‍ക്കൊപ്പമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി എന്നും. വലിയ പുതുമകള്‍ കൊണ്ടുവരാന്‍ കഴിയുന്നത് പുതുമുഖങ്ങള്‍ക്കാ‍ണെന്നും മമ്മൂട്ടിക്ക് നന്നായറിയാം.അതുകൊണ്ടുതന്നെയാണ് പുതുമുഖ സംവിധായകരെ മമ്മൂട്ടി എപ്പോഴും പ്രോത്സാഹിപ്പിക്കുന്നത്. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ഡബിള്‍സ്’ സംവിധാനം ചെയ്യുന്നതും ഒരു നവാഗതനാണ് - സോഹന്‍ സീനുലാല്‍.
സോഹന്‍ സീനുലാലിന് ഒരു പ്രത്യേകതയുണ്ട്. എന്താണെന്നല്ലേ? മമ്മൂട്ടി പരിചയപ്പെടുത്തുന്ന അമ്പതാമത്തെ പുതുമുഖ സംവിധായകനാണ് സോഹന്‍. ഇതൊരു വലിയ സംഭവമണെന്നൊന്നും മമ്മൂട്ടി കരുതുന്നില്ല. എങ്കിലും, വമ്പന്‍ സംവിധായകര്‍ക്ക് മാത്രം ഡേറ്റ് നല്‍കുന്ന താരങ്ങള്‍ക്കിടയില്‍ മെഗാസ്റ്റാര്‍ ചെയ്യുന്നത് ഒരു ചെറിയ കാര്യമാണോ?

ബ്ലെസി, ലാല്‍ ജോസ്, അമല്‍ നീരദ്, അന്‍വര്‍ റഷീദ്, ആഷിക് അബു, വൈശാഖ്, മാര്‍ട്ടിന്‍ പ്രക്കാട്ട് തുടങ്ങി മമ്മൂട്ടി കൊണ്ടുവന്ന സംവിധായകരാണ് ഇന്ന് മലയാള സിനിമയെ താങ്ങി നിര്‍ത്തുന്നത്. പുതുമുഖ സംവിധായകരുടെ ചിത്രങ്ങളില്‍ മമ്മൂട്ടി അഭിനയിക്കുമ്പോഴെല്ലാം വന്‍ ഹിറ്റുകള്‍ ഉണ്ടായിട്ടുണ്ടെന്നതും ചരിത്രം.

അമ്പത് പുതുമുഖ സംവിധായകരെ അവതരിപ്പിച്ചില്ലേ. ഇനി ഈ പണിയങ്ങ് നിര്‍ത്തിയേക്കാം എന്നൊന്നും മമ്മൂട്ടി കരുതുന്നില്ല. അദ്ദേഹത്തിന്‍റെ പുതിയ പ്രൊജക്ടുകളിലും പുതുമുഖ സംവിധായകര്‍ സഹകരിക്കുന്നു. ബാബു ജനാര്‍ദ്ദനന്‍, ജഗദീഷ് തുടങ്ങിയവര്‍ക്ക് മമ്മൂട്ടി ഡേറ്റ് നല്‍കിയിരിക്കുന്നു. അടിപൊളിസിനിമകളുടെ തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണ - സിബി കെ തോമസ് റീമിനെ സംവിധായകരാക്കുന്നതും മമ്മൂട്ടിയാണ്. പ്രസാദ് എന്ന പുതുമുഖ സംവിധായകന്‍ ഒരുക്കുന്ന മതിലുകള്‍ക്കപ്പുറത്തിന്‍റെ നിര്‍മ്മാതാവും നായകനും മമ്മൂട്ടിതന്നെ.

Labels: ,

Monday, January 24, 2011

മമ്മൂട്ടിയെയും ലാലിനെയും വെല്ലാന്‍ ആരുമില്ല!



സിബി മലയിലിന് ഒരു ട്രാക്ക് മാറ്റത്തിന്‍റെ കാലമാണിത്. യുവതാരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ക്വാളിറ്റി സിനിമകളൊരുക്കാനുള്ള ശ്രമത്തിലാണ് സിബി. ‘അപൂര്‍വരാഗം’ മികച്ച വിജയം നേടിയതിന്‍റെ ആത്മവിശ്വാസത്തില്‍ ‘വയലിന്‍’ എന്ന യുവതാര ചിത്രം ഒരുക്കുകയാണിപ്പോള്‍ അദ്ദേഹം. എന്നാല്‍, സിബി മലയിലിന്‍റെ അഭിപ്രായത്തില്‍, മലയാള സിനിമയില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വെല്ലാന്‍ ആരുമില്ല!

ഇന്ന് ഒരു യുവതാരത്തെയും മമ്മൂട്ടിയും മോഹന്‍ലാലുമായി താരതമ്യം ചെയ്യാന്‍ പോലും കഴിയില്ലെന്നാണ് സിബി പറയുന്നത്. “കഴിവുള്ള ചെറുപ്പക്കാര്‍ മലയാള സിനിമയില്‍ ഇന്നുണ്ട്. എന്നാല്‍ അവരെയൊന്നും മമ്മൂട്ടിയുമായോ മോഹന്‍ലാലുമായോ താരതമ്യം ചെയ്യാന്‍ പോലുമാവില്ല. കഴിഞ്ഞ 30 വര്‍ഷമായി മലയാള സിനിമയില്‍ സജീവമായിരിക്കുന്ന മമ്മൂട്ടിക്കോ ലാലിനോ പകരം വയ്ക്കാന്‍ മലയാള സിനിമയിലെ പുതുതലമുറ ആയിട്ടില്ല” - സിബി വ്യക്തമാക്കുന്നു.

മമ്മൂട്ടിയെ നായകനാക്കി തനിയാവര്‍ത്തനം, വിചാരണ, മുദ്ര, ആഗസ്റ്റ് 1 തുടങ്ങിയ മികച്ച സിനിമകള്‍ സംവിധാനം ചെയ്തയാളാണ് സിബി. കിരീടം, ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള, കമലദളം, ദശരഥം, സദയം, മായാമയൂരം തുടങ്ങി ഒട്ടേറെ സിനിമകള്‍ മോഹന്‍ലാലിനെ നായകനാക്കി സിബി ഒരുക്കിയിട്ടുണ്ട്. അത്രയും ശക്തമായ സിനിമകളൊരുക്കുവാന്‍ സിബിക്ക് കഴിഞ്ഞത് മമ്മൂട്ടിയുടെയും ലാലിന്‍റെയും പ്രതിഭാവിലാസം കൊണ്ടുകൂടിയാണ്.

“കഴിഞ്ഞ മുപ്പതു വര്‍ഷത്തിനിടയില്‍ രംഗത്തെത്തിയ ജയറാമോ, ദിലീപോ, പൃഥ്വിരാജോ ഒന്നും മമ്മൂട്ടിക്കോ മോഹന്‍ലാലിനോ പകരക്കാരല്ല. അങ്ങനെയൊരു നടന്‍ വന്നിട്ടില്ല. എന്നുകരുതി ജയറാമോ ദിലീപോ പൃഥ്വിരാജോ മോശം നടന്‍‌മാരാണെന്നല്ല പറയുന്നത്. ചരിത്രത്തിന്‍റെ ഭാഗമായി മാറിയ രണ്ട് പ്രതിഭകളാണ് മമ്മൂട്ടിയും ലാലും” - മലയാളത്തിലെ ഒരു പ്രമുഖ ചലച്ചിത്രവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ സിബി മലയില്‍ പറയുന്നു.

“മമ്മൂട്ടിക്കും ലാലിനും ലഭിച്ചതുപോലെ ശക്തമായ കഥാപാത്രങ്ങളോ നല്ല സംവിധായകരുടെ ചിത്രങ്ങളില്‍ വേണ്ടത്ര അവസരമോ ജയറാമിനും ദിലീപിനും പൃഥ്വിക്കും ലഭിച്ചിട്ടില്ല. അതിന്‍റെ കുറവ് അവരുടെ അഭിനയത്തിലുമുണ്ടാകും. അത് അവരുടെ കുറ്റമല്ല.” - സിബി മലയില്‍ വ്യക്തമാക്കുന്നു.

Labels: ,

കിംഗും കമ്മീഷണറും - വരാന്‍ പോകുന്നത് ആറ്റം‌ബോംബ്!


ഷാജി കൈലാസും രണ്‍ജി പണിക്കരും ഒത്തുചേരുന്ന ഒരു സിനിമയില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് എന്തൊക്കെയാണ്? കോമഡിയും സെന്‍റിമെന്‍റ്സും ഇഴചേരുന്ന ഒരു കുടുംബചിത്രം എന്തായാലും ഈ കൂട്ടുകെട്ടില്‍ നിന്ന് ആരും പ്രതീക്ഷിക്കില്ല. കഴിഞ്ഞ 15 വര്‍ഷം ഇരുവരും ചേര്‍ന്ന് സിനിമ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ഇനി ഒന്നിക്കുമ്പോള്‍ അത് ഒരു സാധാരണ ചിത്രമായാല്‍ മതിയോ? പോരാ, എന്നുമാത്രമല്ല - “ഒരു ആറ്റംബോംബായിരിക്കും അത്” എന്ന് ഷാജി കൈലാസിന്‍റെ വാക്കുകള്‍.

“നമ്മുടെ കളക്ടറെ തന്നെ വീണ്ടും അവതരിപ്പിക്കാം” എന്ന രണ്‍ജി പണിക്കരുടെ ഉറപ്പാണ് ഷാജി കൈലാസിന് ആവേശമായത്. “15 വര്‍ഷം ഞങ്ങളൊന്നിച്ച് ഒരു സിനിമയും നടന്നില്ല. ഒരുമിച്ച് സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. രണ്‍ജിയുടെ തിരക്കുകള്‍ കാരണമാണ് നടക്കാതെ പോയത്. ഇനി ഒരു സിനിമ വരുന്നത് ആറ്റം ബോംബ് പോലെ ആയിരിക്കണം” - ഷാജി പറയുന്നു.

കിംഗ് ആന്‍റ് ദി കമ്മീഷണര്‍! ഷാജിയും രണ്‍ജിയും ഒത്തുചേരുകയാണ്. മമ്മൂട്ടിയും സുരേഷ്ഗോപിയും നായകന്‍‌മാരാകുന്നു. മമ്മൂട്ടി - ജില്ലാ കളക്ടര്‍ തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്സ്. സുരേഷ്ഗോപി - സിറ്റി പൊലീസ് കമ്മീഷണര്‍ - ഭരത്ചന്ദ്രന്‍ ഐ പി എസ്. ഇരുവരും തമ്മിലുള്ള ബന്ധത്തിന് രണ്‍ജി പണിക്കര്‍ ഒരു നിര്‍വചനം നല്‍കുന്നു - “പരസ്പരം കണ്ടാല്‍ കടിച്ചുകീറുന്ന സൌഹൃദം.
PRO


“ഇന്ത്യയുടെ സോള്‍... ആത്‌മാവ്, അത് എന്താണെന്ന് തിരിച്ചറിയാനുള്ള സെന്‍സുണ്ടാവണം” - എന്നതിനേക്കാള്‍ ആവേശമുണര്‍ത്തുന്ന ഡയലോഗുകളുമായി ജോസഫ് അലക്സ് സ്ക്രീനില്‍ നിറയും. “ഓര്‍മ്മയുണ്ടോ ഈ മുഖം” - എന്ന പരിചയപ്പെടുത്തല്‍ ഇത്തവണ ഭരത്ചന്ദ്രന്‍ നടത്തില്ല. തീ പാറുന്ന ഡയലോഗുകളാല്‍ പരസ്പരം ആക്രമിച്ച് ഭരത്ചന്ദ്രനും ജോസഫ് അലക്സും ഏറ്റുമുട്ടുമ്പോള്‍ ബോക്സോഫീസില്‍ വീണ്ടും ഷാജി കൈലാസിന്‍റെ കാലം ഉദിക്കുമെന്ന് പ്രതീക്ഷിക്കാം.

ഡല്‍ഹി, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന കിംഗ് ആന്‍റ് ദി കമ്മീഷണര്‍ മമ്മൂട്ടിയുടെ പ്ലേ ഹൌസാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.

Labels: , ,

Friday, January 21, 2011

പത്മ ലിസ്റ്റില്‍ മമ്മൂട്ടിയുള്‍പ്പെടെ നാലു മലയാളികള്‍


കേന്ദ്ര സര്‍ക്കാറിനു സമര്‍പ്പിച്ച പത്മ പുരസ്കാര പട്ടികയില്‍ മമ്മൂട്ടിയുള്‍പ്പെടെ നാലു മലയാളികള്‍ .വൈദ്യരത്നം രാഘവന്‍ തിരുമുള്‍പാട് സംവിധായകന്‍ ബ്ളസ്സി സാമൂഹിക പ്രവര്‍ത്തക സുനിതാക്രിഷ്ണന്‍ എന്നിവരാണു ലിസ്റ്റിലുള്ള മറ്റു മലയാളികള്‍.സംസ്ഥാന സര്‍കാറില്‍ നിന്നും സന്നദ്ധ സംഘടനകളില്‍ നിന്നും ലഭിച്ച 1303 പേരുകളില്‍ നിന്നാണു പരിശോധനാ സമിതി 33 പേരുകള്‍ നിര്‍ദേശിച്ചത്.സുപ്രിം കോടതി നിര്‍ദേശ പ്രകാരം നിയോഗിച്ച നാരായണന്‍ കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണു പ്രാഥമിക പരിശോധന നടത്താന്‍ സമിതിയെ നിയോഗിച്ചത്.


കമ്മിറ്റി അംഗങ്ങള്‍ ആദ്യം തയ്യാറാക്കിയ 30 അംഗ പട്ടികയില്‍ വൈദ്യശാസ്ത്രരംഗത്തു നിന്നും പ്രൊഫ,കെ മോഹന്‍ദാസിന്റെ പേരും ഉള്‍പെട്ടിരുന്നു.1303 അംഗ പട്ടികയില്‍ കേരളാത്തില്‍ നിന്നു നൂറോളം പേരുകള്‍ ഉള്‍പെട്ടിരുന്നു.മമ്മൂട്ടി,ജയറാം ,പി ജയചന്ദ്രന്‍,കാനായി കുഞ്ഞിരാമന്‍ ,എന്നിവരുടെ പേരുകള്‍ തമിഴ്നാട്ടില്‍ നിന്നാണു ശുപാര്‍ശ ചെയ്തിട്ടുള്ളത്.സര്‍ക്കാറാണോ മറ്റേതെങ്കിലും സംഘടനകളാണോ ഇവരെ ശുപാര്‍ശ ചെയ്തതെന്നു വ്യക്തമല്ല.കേരളത്തില്‍ നിന്നും പരിഗണിച്ചവരുടെ ലിസ്റ്റില്‍ ഓ എന്‍ വി കുറുപ്പ്, ഷാജി എന്‍ കരുണ്‍,സൂര്യാ ക്രിഷ്ണമൂര്‍ത്തി,മാര്ഗ്ഗി സ്തി,എം ജി എസ് നാരയണന്‍,എം കെ അര്‍ജ്ജുനന്‍,കുടമാളൂര്‍ ശര്‍മ്മ,ജെ ഹരീന്ദ്രന്‍ നായര്‍,യൂസഫലി കേച്ചേരി,കെ പി എ സി ലളിത,പെരുവനം കുട്ടന്‍ മാരാര്‍,എം ജി ശ്രീകുമാര്‍,കേ ജെ യേശുദാസ്,എന്നിവരുടെ പേരുകളും ഉള്‍പെടുന്നു.

Labels: , ,

Thursday, January 20, 2011

ആ മാര്‍ച്ച് 12ന് എന്ത് സംഭവിച്ചു?bombaymarch12


1993
മാര്‍ച്ച് 12.
ബോംബെ.
അന്ന്, ഇന്ത്യയെ നടുക്കിക്കൊണ്ട് മഹാനഗരത്തില്‍ ബോംബ് സ്ഫോടന പരമ്പര അരങ്ങേറി. നഗരത്തിലെ 13 ഇടങ്ങളില്‍ മരണം വിതച്ചുകൊണ്ട് പൊട്ടിത്തെറികള്‍. രാവിലെ 10.30നാണ് ആദ്യത്തെ സ്ഫോടനമുണ്ടായത്. അപ്പോള്‍, അതേസമയത്ത് അങ്ങുദൂരെ മദ്രാസില്‍ ഒരു സിനിമയുടെ പൂജാചടങ്ങിന് നേതൃത്വം കൊടുത്തുകൊണ്ടിരുന്ന സനാതനന്‍ ഭട്ടിന്‍റെ മനസ് എന്തോ കാര്യത്താല്‍ അസ്വസ്ഥമായി.

അതേസമയത്തുതന്നെ, കേരളത്തിലെ ആലപ്പുഴയില്‍ ആമിനയെന്ന പ്രീഡിഗ്രിക്കാരിയുടെ ഉള്ളിലും അകാരണമായ ഒരു ഭയം നിറഞ്ഞു. ജോലിതേടി ബോംബെയിലേക്കുപോയ സഹോദരനെച്ചൊല്ലിയായിരുന്നു അവളുടെ ആശങ്ക. ഈ മൂന്നുപേര്‍ - സനാതനന്‍ ഭട്ട്, ആമിന, അവളുടെ സഹോദരന്‍ - സ്ഫോടനവുമായി ബന്ധമൊന്നുമില്ലാതിരുന്ന ഇവരുടെ ജീവിതം ആ സംഭവത്തിനുശേഷം മാറുകയായിരുന്നു.

തിരക്കഥാകൃത്ത് ബാബു ജനാര്‍ദ്ദനന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ കഥാഗതിയാണിത്. ‘ബോംബെ - 1993 മാര്‍ച്ച് 12’ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് നായകന്‍. സംഘര്‍ഷഭരിതമായ ഒരു പശ്ചാത്തലത്തിലൂടെ കഥ പറയുന്ന വ്യത്യസ്തമായൊരു സിനിമയായിരിക്കും ഇത്. മമ്മൂട്ടിയുടെ വിവിധ ഗെറ്റ്അപുകള്‍ സിനിമയുടെ ഹൈലൈറ്റ് ആയിരിക്കും. സങ്കീര്‍ണമായ ഈ സാമൂഹ്യകഥയുടെ ചിത്രീകരണം അടുത്തമാസം രാജസ്ഥാനില്‍ ആരംഭിക്കുകയാണ്. മുംബൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളും ലൊക്കേഷനുകളാണ്.

‘തച്ചിലേടത്ത് ചുണ്ടന്‍’ എന്ന തിരക്കഥ മമ്മൂട്ടിക്കുവേണ്ടി ബാബു ജനാര്‍ദ്ദനന്‍ രചിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുഴുവന്‍ ബാബു ‘മാര്‍ച്ച് 12’ന്‍റെ തിരക്കഥാ ജോലിയിലായിരുന്നു. എന്തായാലും മമ്മൂട്ടിയുടെ സഹായത്തോടെ മറ്റൊരു സംവിധായകനെക്കൂടി മലയാള സിനിമയ്ക്ക് ലഭിക്കുകയാണ്. മാര്‍ച്ച് 12 മമ്മൂട്ടിക്കും ബാബുവിനും നേട്ടമാകുമെന്ന് പ്രതീക്ഷിക്കാം.

Labels: , ,

Sunday, January 16, 2011

ശിക്കാരി


സോഫ്റ്റ്വെയര്‍ എന്‍ജിനിയറാണു അഭിലാഷ്,ഒരിക്കല്‍ വായിക്കാന്‍ കിട്ടിയ പുസ്തകത്തിന്റെ പൂര്‍ത്തിയാകാത്ത ഭാഗം തേടി യാത്രയാവുകയാണു അഭിലാഷ്.kzmX{´]qÀÆ Ime Ncn{XamWv ]pkvI¯nse {]Xn]mZy hnjbw. ]mXn am{Xw FgpXnb B IYbnse {Kmahpw AXnse IYm]m{X§tfbpw tXSn A`nemjv Cd§n¯ncn¨t¸mÄ ]pXnsbmcp At\zjWambn.

IYbnse \mbI\mb IcpW³ Xm\msW¶v A`nemjn\v tXm¶pIbmWv. IY hoWvSpw Bcw`n¡pIbmWv.

a©n\Sp¡.

tIcfm AXnÀ¯nbn HmWw tIdmaqenbnepÅ Hcp {Kmaw. kzmX{´y¯n\pw ap¼mWv Imew. cmPyw kzX{´y kac¯nsâ Bthi¯nemWv. ]s£ Cu {Kmaw CsXm¶padnªncp¶nÃ. Cu {Kma¯nemWv IcpW³ IS¶p hcp¶Xv. {KmaoWcpsS {]iv\w asäm¶mbncp¶p. hÀj§fmbn B {Kmas¯bpw {KmaoWtcbpw t]Sns¸Sp¯p¶ Hcp ]penbpWvSv. {Kma¯nsâ t]Snkz]v\amb ]penbn \n¶pw {Kmas¯ c£n¨tXmsS IcpW³ hoc]pcpj\mbn.

AtXmsS IcpW³ Xsâsbmcp ZuXyw ]qÀ¯nIcn¡m\pÅ XbmsdSp¸nemWv. {KmaoWÀ IcpWs\m¸w AWn\nc¶p. XpSÀ¶pÅ kw`h_lpeamb aplqÀ¯§fmWv Xsâ ]pXnb Nn{X¯n A`bv kn³l F¶ kwhn[mbI³ Hcp¡p¶Xv.

aRvPp ^nenwknsâ _m\dn A`bv kn³l IY, Xnc¡YsbgpXn kwhn[m\w sN¿p&##182; C\nbpw t]cn«n«nÃm¯ Cu Nn{X¯n a½q«nbmWv \mbI³. IcpW\mbpw A`nemjmbpw U_nÄ tdmfnemWv a½q«n A`n\bn¡p¶Xv. Htc kab¯v aebmf¯nepw I¶UbnepamWv Nn{Xw \nÀ½n¡p¶Xv. I¶U ]Xn¸nsâ t]cv in¡mcn F¶mWv.

sI. aRvPp \nÀ½n¡p¶ Cu Nn{X¯n C¶skâv, PKXn {ioIpamÀ, kenwIpamÀ, kptcjv IrjvW, Sn\ntämw F¶nhcmWv Xmc§Ä. ]q\w _PvhbmWv \mbnI. tcWpI, \µnX F¶o cWvSv IYm]m{X§sfbmWv ]q\w AhXcn¸n¡p¶Xv.

tUmIvSÀ hn{Iw {iohmkvXhbmWv Ombm{KlWw. ssIX{]w ZmtamZc³ \¼qXncn, hbemÀ icXvN{µhÀ½, kt´mjv hÀ½, apcpI³ Im«¡S F¶nhcpsS hcnIÄ¡v lcnIrjvW kwKoXw \ÂIp¶p. i¦À almtZh³, hnPbv tbipZmkv, sI.Fkv Nn{X, t{ibm tLmjm F¶nhÀ Be]n¨ A©v Km\§Ä Cu Nn{X¯nepWvSv.

Ie þ Znt\iv awKem]qcw, ÌnÂkv þ Pn._n kn±p, kwL«\w þ A\n Aciv, s{]mU£³ I¬t{SmfÀ þ AeIvkv.

A`bv kn³lbpsS cWvSmaXv Nn{XamWv in¡mcn. \hw_À BZyhmcw ssakqcnse ]¯p Znhks¯ Nn{XoIcWw ]pÀ¯nbm¡nbtXmsS \nÀ½mWw ]qÀ¯nbmb Cu a½q«n Nn{Xw P\phcnbn dneokv sN¿pw.

Labels: ,

Saturday, January 15, 2011

മമ്മൂട്ടി-ലാല്‍ സമാഗമം ഈ വര്‍ഷം mammootty mohanlal again

അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് മലയാളത്തിലെ മെഗാതാരങ്ങളുടെ സമാഗമം ഈ വര്‍ഷം തന്നെയുണ്ടാകുമെന്ന് ഉറപ്പായി. മമ്മൂട്ടി നിര്‍മാതാവിന്റെ കൂടി മേലങ്കി അണിയുന്ന ഹൈടെക് കള്ളന്‍മാരുടെ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കും. ദിലീപാണ് ചിത്രത്തിലെ മറ്റൊരു നായകന്‍. മലയാളത്തിലെ ഒന്നാം നമ്പര്‍ തിരക്കഥാകൃത്തുക്കള്‍ ആയ സിബി- ഉദയന്‍ ടീം രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'അരക്കള്ളന്‍ മുക്കാക്കള്ളന്‍' എന്ന പ്രൊജക്ട് തന്നെയാണിത്. എന്നാല്‍ പേരില്‍ മാറ്റം ഉണ്ടാകുമെന്നാണ് വിവരം.


സിബി- ഉദയന്‍ ടീം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്ന് മോഹന്‍ലാല്‍ പിന്‍മാറി എന്ന് ഇടയ്ക്ക്‌ വാര്‍ത്തകള്‍ വന്നിരുന്നു. മോഹന്‍ലാലിന്റെ തിരക്കിട്ട ഷെഡ്യൂള്‍ ആയിരുന്നു കാരണം. ചിത്രം ഓണത്തിന് റിലീസ് ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ അതിനു മുമ്പ് ലാലിന് തീര്‍ക്കേണ്ട നിരവധി പ്രൊജക്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അരക്കള്ളന്‍ മുക്കാക്കള്ളന്റെ റിലീസ് റംസാന്‍ കാലത്തേയ്ക്കോ ക്രിസ്മസ് സീസണിലേയ്ക്കോ നീട്ടാനാണ് തീരുമാനം. ആ സ്ഥിതിയ്ക്ക് ഷൂട്ടിംഗ് വൈകി ആരംഭിച്ചാല്‍ മതി. മോഹന്‍ലാലിനെ ചിത്രത്തിന്റെ ഭാഗമാക്കാനും അത് വഴി കഴിയും.

മലയാളത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന തിരക്കഥാകൃത്തുക്കളായ സിബി- ഉദയന്‍ ടീം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മമ്മൂട്ടിയുടെ ഉടമസ്ഥതയില്‍ ഉള്ള പ്ലേഹൗസ് ആയിരിക്കും ചിത്രം നിര്‍മിക്കുക. ട്വന്റ്റി 20 യ്ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും ഒന്നിക്കുന്ന ഈ ചിത്രം വാണിജ്യ ചിത്രത്തിന്റെ എല്ലാ ചേരുവകളുമായാവും പുറത്തിറങ്ങുക.

നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവിലാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം യാഥാര്‍ത്ഥ്യം ആകുന്നത്. നേരത്തെ ഇരുവര്‍ക്കുമായി നിരവധി പ്രൊജക്ടുകള്‍ പരിഗണിച്ചിരുന്നു. ഇടയ്ക്ക് റാഫി-മെക്കാര്‍ട്ടിന്‍ മമ്മൂട്ടിയേയും മോഹന്‍ലാലിനെയും നായകരാക്കി 'ഹലോ മായാവി' എന്നൊരു ചിത്രം പ്ലാനിട്ടിരുന്നു. എന്നാല്‍ ആ പ്രൊജക്ട് ഉപേക്ഷിച്ചു. ഒന്നിച്ച് ചിത്രം ചെയ്യാന്‍ ഇരുവര്‍ക്കും താല്‍പ്പര്യം ഉണ്ടായിരുന്നെങ്കിലും പറ്റിയ പ്രമേയം ഒത്തുവന്നിരുന്നില്ല. 2011 -ല്‍ മോഹന്‍ലാലും ദിലീപും ഒന്നിക്കുന്ന മൂന്നാമത്തെ റിലീസായിരിക്കും ഈ ചിത്രം. ഇരുവരും ഒന്നിച്ച ക്രിസ്ത്യന്‍ ബ്രദേഴ്സ് മാര്‍ച്ച് പത്തിന് പ്രദര്‍ശ നത്തിന് എത്തും. വിഷുവിന് ഇവര്‍ക്കൊപ്പം ജയറാം കൂടി അഭിനയിക്കുന്ന 'ചൈനാ ടൗണ്‍' റിലീസ് ചെയ്യും.

'അരക്കള്ളന്‍ മുക്കാക്കള്ളന്‍' മമ്മൂട്ടിയുടെയും ലാലിന്റെയും ദിലീപിന്റെയും ആരാധകര്‍ക്ക് ആഘോഷിക്കാന്‍ വക നല്‍കുന്ന ചിത്രം തന്നെയാവും. 2011 ലെ ഏറ്റവും വലിയ ആഘോഷ ചിത്രമാക്കി ഇതിനെ മാറ്റാനാണ് നിര്‍മാതാവായ മമ്മൂട്ടിയുടെയും സംവിധായകരായ സിബി- ഉദയന്‍ ടീമിന്റെയും ശ്രമം.

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ദിലീപിനെയും കൂടാതെ മലയാളത്തിലെ വന്‍ താരനിര ഈ ചിത്രത്തില്‍ അഭിനയിക്കും. മൂന്നു നായികമാരും ഉണ്ടാവും.


Labels:

Tuesday, January 11, 2011

ഡബിള്‍സ് ചിത്രീകരണം പുരോഗമിക്കുന്നു

നവാഗതനായ സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ഡബിള്‍സ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയും നദിയാമൊയ്തുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.റീല്‍സ് ഓണ്‍ വീല്‍സിന്റെ ബാനറില്‍ കെ.കെ നാരായണദാസ് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പോണ്ടിചെരിയില്‍ പുരോഗമിക്കുന്നു.Read More


തിരക്കഥാകൃത്ത് ടി എ റസാഖ് കഴിഞ്ഞ ദിവ

സം മമ്മൂട്ടിയുമായി ചര്‍ച്ച നടത്തി. ‘ഡബിള്‍സ്’ എന്ന ചിത്രത്തിന്‍റെ പോണ്ടിച്ചേരിയിലെ ലൊക്കേഷനിലെത്തിയാണ് റസാഖ് മെഗാസ്റ്റാറിനെ കണ്ടത്. ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥയുടെ വികാസത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് റസാഖ് എത്തിയത്. മമ്മൂട്ടിയാണ് റസാഖിന്‍റെ ആദ്യ സംവിധാന സംരംഭത്തിലെ നായകന്‍. READMORE




സേതുരാമയ്യര്‍ വീണ്ടും വരികയാണ്. ഇത് അഞ്ചാം തവണ. ഒരോ തവണ എത്തുമ്പോഴും വിജയം വെട്ടിപ്പിടിക്കുന്ന മാന്ത്രികത ആവര്‍ത്തിക്കാന്‍. നീതിയുടെ ജാഗ്രത പുലര്‍ത്താന്‍, നേരറിയാന്‍. മമ്മൂട്ടി - കെ മധു - എസ് എന്‍ സ്വാമി ടീമിന്‍റെ സി ബി ഐ സീരീസിലെ അഞ്ചാമത്തെ സിനിമയുടെ തിരക്കഥ സ്വാമി ഏകദേശം പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട്.


മമ്മൂട്ടിയുടെ ഒരാഗ്രഹം സഫലമാകുകയാണ്. അദ്ദേഹം വര്‍ഷങ്ങള്‍ക്കുമുമ്പഭിനയിച്ച ‘അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍’ എന്ന സിനിമ റീമേക്ക് ചെയ്യുന്നു. അതേപേരില്‍ തന്നെ നിര്‍മ്മിക്കുന്ന സിനിമയില്‍ സഖറിയ എന്ന കഥാപാത്രത്തെ മമ്മൂട്ടി തന്നെ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. രഞ്ജിത് സംവിധാനം ചെയ്യുമെന്നും അറിയുന്നു. READMORE


ആളുകള്‍ അമരവും പോക്കിരിരാജയും കാണട്ടെ: മമ്മൂട്ടി



താന്‍ അഭിനയിക്കുന്ന എല്ലാ രീതിയിലുള്ള സിനിമകളും പ്രേക്ഷകര്‍ കാണട്ടെ എന്ന് മമ്മൂട്ടി. ‘ആളുകള്‍ക്ക് പല ടേസ്റ്റുകളും കാണും. അമരം കാണുന്നവര്‍ അത് കാണട്ടെ. പോക്കിരിരാജ വേണ്ടവര്‍ അത് കാണട്ടെ’ - മമ്മൂട്ടി പറയുന്നു. ഒരു നടന് അയാള്‍ക്ക് ഇഷ്ടമായില്ലെങ്കിലും പല കഥാപാത്രങ്ങളെയും അവതരിപ്പിക്കേണ്ടിവരുമെന്നും മമ്മൂട്ടി വ്യക്തമാക്കുന്നു.



“ഞാന്‍ എന്നെത്തന്നെ എപ്പോഴും പരീക്ഷിക്കുകയാണ്. ഓരോ സിനിമയിലും പരീക്ഷണം നടത്താന്‍ ശ്രമിക്കുകയാണ്. കാണുന്നവര്‍ക്ക് അത് മനസിലാവും. മനസിലായില്ലെങ്കില്‍ എന്‍റെ പരീക്ഷണം പരാജയപ്പെട്ടു എന്നര്‍ത്ഥം” - ഗൃഹലക്‍ഷ്മിക്കുവേണ്ടി മോന്‍സി ജോസഫിന് അനുവദിച്ച അഭിമുഖത്തില്‍ മമ്മൂട്ടി പറയുന്നു.



“സാധാരണ ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ നമ്മളെ മോഹിപ്പിക്കും. അങ്ങനെയുള്ളവ ചെയ്യാന്‍ ശ്രമിക്കുകയാണ്. പക്ഷേ ഞാന്‍ ഒരു പേടിത്തൊണ്ടനാണ്. എനിക്കങ്ങനെ വലുതായിട്ടൊന്നും ചെയ്യാന്‍ പറ്റില്ല. എങ്കിലും, എപ്പോഴും ബെസ്റ്റ് ആയിക്കൊണ്ടിരിക്കാനുള്ള ഒരു ശ്രമമുണ്ട്. ഒരു പ്രാവശ്യം ബെസ്റ്റ് ആയാല്‍ അടുത്ത തവണയും അങ്ങനെ തന്നെയാകണം. ഇങ്ങനെ ഓരോ തവണയും പഴയതിനേക്കാള്‍ ബെസ്റ്റ് ആകണം. എന്‍റെ ഏറ്റവും പുതിയ സിനിമ നന്നായിരിക്കുന്നു എന്ന് പറഞ്ഞുകേള്‍ക്കുന്നതാണ് എനിക്കിഷ്ടം. അഞ്ചുവര്‍ഷം മുമ്പത്തെ പടം നല്ലതായിരുന്നു എന്നു പറയുമ്പോള്‍ എനിക്ക് വലിയ സന്തോഷമൊന്നും തോന്നില്ല. പഴയ മമ്മൂട്ടിയാവാന്‍ എനിക്ക് ആഗ്രഹമില്ല. ഒരു ആക്ടര്‍ എന്ന നിലയില്‍ വളരുന്നു എന്നതാണ് എന്‍റെ സന്തോഷം” - മെഗാസ്റ്റാര്‍ തന്‍റെ രീതി പറയുന്നു.



താന്‍ അത്ര ഗൌരവക്കാരനൊന്നുമല്ലെന്നും താന്‍ ചെയ്ത കഥാപാത്രങ്ങള്‍ സീരിയസ് ആയതിനാല്‍ താനും അങ്ങനെയാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കുകയാണെന്നും മമ്മൂട്ടി പറയുന്നു. “സീരിയസ് സിനിമകള്‍ ചെയ്യുമ്പോള്‍ അറിയാതെ ഒരു സീരിയസ് ഇമേജ് വരും. പഴയ തലമുറയിലെ ആളുകള്‍ കുറച്ച് അകലം കാണിച്ചിരുന്നു. പുതിയ തലമുറക്കാര്‍ എത്ര സ്വതന്ത്രമായാണ് എന്നോട് പെരുമാറുന്നത്. ഇത്രയേറെ വേഷപ്പകര്‍ച്ചകള്‍ സാധിച്ചതിനു പിന്നില്‍ എന്‍റെ ഭാഗത്തുനിന്ന് ഒരു കഠിനശ്രമമുണ്ട്. ഭാഗ്യവുമുണ്ടാകാം. പലതരം കഥകള്‍ എന്‍റെ മുന്നിലേക്ക് വരുന്നു. പുതുമയുള്ള കഥകളോടാണ് എനിക്ക് താല്‍പ്പര്യം” - മമ്മൂട്ടി വ്യക്തമാക്കുന്നു.

Monday, January 10, 2011

Asinet award Mammootty photos























Labels:

Sunday, January 9, 2011

മദര്‍ഹുഡ് ഹോസ്പിറ്റലുമായി മമ്മൂട്ടി


പ്ലേ ഹൗസിലൂടെ സിനിമാ നിര്‍മാണരംഗത്ത് സജീവമാകാനുള്ള ഒരുക്കത്തിലാണ് മമ്മൂട്ടി.ദേശീയ പുരസ്‌കാരം നേടിത്തന്ന മതിലുകളുടെ രണ്ടാം ഭാഗമായ മതിലുകള്‍ക്കപ്പുറം നിര്‍മിച്ചു കൊണ്ടാണ് സൂപ്പര്‍സ്റ്റാര്‍ നിര്‍മാതാവിന്റെ റോള്‍ കൂടി ഏറ്റെടുക്കുന്നത്.

പുതുവര്‍ഷത്തില്‍ വിവിധ സിനിമകളുടെ ഷൂട്ടിങ് തിരക്കുകള്‍ക്കിടെ ബിസിനസ്സ് രംഗത്തും മമ്മൂട്ടി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുകയാണ്.

ബാംഗ്ലൂരില്‍ ആരംഭിയ്ക്കുന്ന മദര്‍ഹുഡ് ഹോസ്പിറ്റല്‍ സംരംഭത്തിലൂടെയാണ് മമ്മൂട്ടി ബിസിനസ് രംഗത്ത് പുതിയ ചുവടുവെയ്ക്കുന്നത്. എന്നാല്‍ അത്യാധുനിക സൗകര്യങ്ങളോടെ ആരംഭിയ്ക്കുന്ന ആശുപത്രിയുടെ രക്ഷാധികാരി മാത്രമാണ് താനെന്ന് മമ്മൂട്ടി പറയുന്നു.

ആശുപത്രി ഡയറക്ടര്‍ ബോര്‍ഡില്‍ പോലും ഞാനില്ല. സ്ഥാപനത്തിന്റെ രക്ഷാധികാരി മാത്രമാണ് ഞാന്‍. മകനും രണ്ട് വിദേശ സംരംഭകരും ചേര്‍ന്നാണ് മദര്‍ഹുഡ് സ്ഥാപിയ്ക്കുന്നതെന്നും മമ്മൂട്ടി വ്യക്തമാക്കുന്നു.

ബാംഗ്ലൂരില്‍ ഇന്ദിരാനഗറിന് സമീപം സിഎംഎച്ച് റോഡിലാണ് ആധുനിക സൗകര്യങ്ങളോടെ മദര്‍ഹുഡ് ഹോസ്പിറ്റല്‍ ആരംഭിയ്ക്കുന്നത്. ഉദ്യാന നഗരിയിലെ മികച്ചൊരു പ്രസവാശുപത്രിയായി മദര്‍ഹുഡിനെ മാറ്റാനാണ് ഇതിന്റെ സംരംഭകര്‍ ശ്രമിയ്ക്കുന്നത്.

അധികം വൈകാതെ ഇന്ത്യയൊട്ടാകെ ശൃംഖലകളുള്ള ആശുപത്രിയായി മദര്‍ഹുഡ് വളരുമെന്നും താരം പ്രത്യാശിയ്ക്കുന്നു.

Labels: ,

Saturday, January 8, 2011

സേതുരാമയ്യര്‍ ഇസ് കമിങ് ബാക്ക് sethuramayyar is coming back

ബൈജു ഗോവിന്ദ്

നെറ്റിയിലെ സിന്ദൂരക്കുറി, പിന്നിലേക്കു കെട്ടിയ കൈകള്‍, പതിവു സംഗീതം, നടത്തത്തിന് കൂടുതല്‍ വേഗതയുണ്ട്, ബുദ്ധിക്കു കുറച്ചു കൂടി പക്വത, കൂര്‍മത... സേതുരാമയ്യര്‍ എന്ന സിബിഐ ഓഫിസര്‍ വീണ്ടും.

അഞ്ചു വര്‍ഷമായി കേസന്വേഷണത്തില്‍ നിന്നൊക്കെ വിട്ടു നില്‍ക്കുകയായിരുന്നു. സ്വസ്ഥം ഗൃഹഭരണം എന്നൊന്നും പറയണ്ട. സജീവമായി രംഗത്തുണ്ടായിരുന്നില്ല, അത്രമാത്രം. സേതുരാമയ്യര്‍ അന്വേഷിച്ചാല്‍ നന്നായിരുന്നു എന്നു തോന്നിയ കേസുകള്‍ ഇതിനിടയില്‍ പലതും വന്നു. ഈ കേസ് സേതുരാമയ്യരെ ഏല്‍പ്പിച്ചാലോ എന്നു തോന്നിയ സന്ദര്‍ഭങ്ങളും നിരവധി. എന്നാല്‍ അഞ്ചു വര്‍ഷം കഴിഞ്ഞാണ് അതിന് അവസരം വന്നത്.

മലയാളസിനിമയില്‍ ഹിറ്റായി മാറിയ കഥാപാത്രമാണു സേതുരാമയ്യര്‍. സാധാരണ ഒരു സിനിമയു ടെ രണ്ടാം ഭാഗം തന്നെ മടുപ്പാണ്. ഇതിപ്പോള്‍ അഞ്ചാം തവണയാണു സേതുരാമയ്യര്‍ അന്വേഷണത്തിനെത്തുന്നത്. സംഭാഷണത്തിലെ വ്യതിയാനങ്ങളും പുത്തന്‍ മാനസിറങ്ങളും കൊണ്ടു മമ്മൂട്ടി ഉജ്വലമാക്കിയ ഈ കഥാപാത്രത്തിന്‍റെ തുടക്കം 1988ല്‍. കുമാരപുരം പഞ്ചായത്തിലെ ഓമന എന്ന പാവം പെണ്‍കുട്ടിയുടെ മരണത്തിലെ ദുരൂഹത യ്ക്കു സേതുരാമയ്യര്‍ കെട്ടഴിച്ചപ്പോള്‍ ഒരു സിബിഐ ഡയറിക്കുറിപ്പ് മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. തൊട്ടുത്ത വര്‍ഷം തന്നെ രണ്ടാം ഭാഗം, ജാഗ്രത. പതിനഞ്ചു വര്‍ഷം കഴിഞ്ഞു 2004ല്‍ സേതുരാമയ്യര്‍ സിബിഐ, 2005ല്‍ നേരറിയാന്‍ സിബിഐ. എല്ലാം സംവിധാനം ചെയ്തതു കെ. മധു.

ഇത്രയും ചരിത്രം. അഞ്ചാം തവണ സേതുരാമയ്യ രെ ഏല്‍പ്പിക്കുന്ന കേസേത് എന്നു ചോദിക്കാവു ന്ന ഒരാളുണ്ടല്ലോ. അദ്ദേഹത്തെത്തന്നെ കാണാം, അഞ്ചു ഭാഗങ്ങള്‍ എഴുതിയിട്ടും ഇപ്പോഴും സസ്പെന്‍സും ത്രില്ലറും കെട്ടഴിഞ്ഞു പോകാത്തവിധം സേതുരാമയ്യരെ തൂലികത്തുമ്പില്‍ സംരക്ഷിച്ചു നിര്‍ത്തിയിരിക്കുന്ന, എസ്.എന്‍. സ്വാമിയെ.

എറണാകുളത്ത് എം.ജി. റോഡിനരികില്‍ ത്രിവേണി അപ്പാര്‍ട്ട്മെന്‍റിലെ മൂന്നാം നിലയിലെ രണ്ടാം നമ്പര്‍ മുറി. മെയ്ന്‍ ഹാളിലെ കസേരയില്‍ ഒന്നു ചാഞ്ഞിരുന്നു സ്വാമി. എന്നിട്ട് ഔസേപ്പച്ച നും നാരായണനും അടക്കം സംശയത്തിന്‍റെ നിഴലില്‍ നിന്ന എല്ലാവരെയും അയ്യര്‍ നോക്കിയതു പോലെ ആകെയൊന്നു നോക്കി. എഴുതിത്തുടങ്ങിയിട്ടില്ല, ഒറ്റവാക്കില്‍ എല്ലാം അവസാനിപ്പിക്കുമോ എന്നു തോന്നി. പിന്നെ ചില നാട്ടുവിശേഷങ്ങളിലേ ക്കു നീങ്ങി. സിബിഐ സിനിമയുടെ ക്ലൈമാക്സ് വരെ നീളുന്ന ഒരു സസ്പെന്‍സ് അവശേഷിപ്പിക്കുന്നുണ്ട്, അതിന്‍റെ എഴുത്തുകാരനും. അതൊ ന്നു പൊളിക്കാന്‍ ചോദിച്ചു, ഈ കഥാപാത്രം രൂപ പ്പെട്ടത്, പുതുമ നഷ്ടപ്പെടാതെ ഇങ്ങനെ മുന്നോട്ടു കൊണ്ടു പോകുന്നത്? അതൊക്കെ നമ്മള്‍ പല തവണ സംസാരിച്ചിട്ടുള്ളതല്ലേ? സ്വാമി പിടിതരുന്ന മട്ടില്ല.

ചാക്കോയും വിക്രവും ശ്രമിച്ചു പിന്മാറുമ്പോള്‍ സേതുരാമയ്യര്‍ രംഗപ്രവേശം ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ മനസില്‍ ഓര്‍ത്തു. ഒരൊറ്റ ചോദ്യം, അപ്പോള്‍ അഞ്ചാം ഭാഗത്തിന്‍റെ കഥയെന്താന്നാ പറഞ്ഞേ?. അതു വരെ പൊട്ടിയാണന്ന് അഭിനയിച്ച ചേടത്തിയെ തോല്‍പ്പിക്കാന്‍ ചായ ഗ്ലാസ് താഴെയിട്ട രംഗമായിരുന്നു മനസില്‍. ഇതെല്ലാം എഴുതിവച്ച എന്നോടു വേണോ എന്ന മട്ടില്‍ത്തന്നെയാ ണ് അപ്പോഴും സ്വാമി. ഒടുവില്‍ ഇത്രയൊക്കെ ചോദ്യം ചെയ്തതല്ലേ, മുഴുവന്‍ പറഞ്ഞില്ലെങ്കിലും കുറച്ചു സത്യങ്ങള്‍ പറഞ്ഞേക്കാം എന്നു തീരുമാനിച്ചു സ്വാമി.

സേതുരാമയ്യര്‍ ഇത്തവണ കൊലപാതകമല്ല അന്വേഷിക്കുന്നത്. അല്‍പ്പം ഡിഫറന്‍റാണ് സ്റ്റോറി. ഒരു ക്ഷേത്രത്തെ ചുറ്റിപ്പറ്റിയാണ്. തമിഴ് നാട്ടിലെ ഒരു ക്ഷേത്രത്തില്‍ കണ്ട ആചാരത്തില്‍ നിന്നാണു കഥ രൂപപ്പെടുത്തിയത്. ഒരു ക്ഷേത്രം. നാലു ധര്‍മാധികാരികളാണു ട്രസ്റ്റികള്‍. നാലുപേരും സമ്പന്നര്‍. താമസം നാലിടത്ത്. ഒരിക്കല്‍ ഈ ക്ഷേത്രത്തിന്‍റെ മുഖമണ്ഡപത്തില്‍ ഒരുമിച്ചെത്തും. ഒരു സ്വപ്നം വഴികാട്ടുമ്പോഴാണ് ഇവര്‍ ഒത്തു ചേരുന്നത്. പത്തോ ഇരുപതോ വര്‍ഷം കൂടുമ്പോഴാകാം ഈ കൂട്ടായ്മ. നാലുപേരും ഒരു രാത്രിയില്‍ ഒരേ സ്വപ്നം കാണണം. ആ സ്വപ്നം ഒരു പേപ്പറില്‍ അവര്‍ എഴുതി സൂക്ഷിക്കും. ഒരേ രാത്രിയില്‍ നാലുപേരും കണ്ടത് ഒരേ സ്വപ്നമെങ്കില്‍ അടുത്ത ശുഭമുഹൂര്‍ത്തത്തില്‍, ഇവര്‍ ക്ഷേത്രത്തിലെത്തും. സ്വപ്നത്തില്‍ കണ്ടതെന്തായാലും അതു വാങ്ങി ക്ഷേത്രത്തിന്‍റെ മുഖമണ്ഡപത്തില്‍ തൂക്കും. 1975ല്‍ സ്വപ്നത്തിലെത്തിയതു കൈവില ങ്ങാണ്. മുഖമണ്ഡപത്തില്‍ തൂക്കാന്‍ വിലങ്ങുമാ യി നാലുപേരും ക്ഷേത്രത്തിലെത്തിയപ്പോഴേയ് ക്കും രാജ്യത്തെയാകെ വിലങ്ങണിയിച്ചുകൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. ക്ഷേത്രത്തിന്‍റെ ധര്‍മാധികാരികള്‍ മാറിമാറി വന്നു. മുഖമണ്ഡപത്തില്‍ വെവ്വേറെ അലങ്കാരങ്ങളും തൂങ്ങി. ഏറെക്കാലത്തിനു ശേഷം, ഇപ്പോഴത്തെ ധര്‍മാധികാരികള്‍ ഒരു സ്വപ്നം കണ്ടു ഞെട്ടിയുണര്‍ന്നു. മൂന്നുപേരും പരസ്പരം ഫോണ്‍ ചെയ്തു. എല്ലാവരും കണ്ടത് ഒരേ സ്വപ്നം. നേരം പുലര്‍ന്നപ്പോള്‍ പത്രം വായിച്ച് അവര്‍ തളര്‍ന്നു. അതു സംഭവിച്ചിരിക്കുന്നു...

ധര്‍മാധികാരികള്‍ കണ്ട സ്വപ്നത്തിന്‍റെ പൊരുളും അതിനു ശേഷമുള്ള ദുരൂഹതയും അന്വേഷിക്കാന്‍ സേതുരാമയ്യര്‍ എത്തുന്നു. മമ്മൂട്ടിയുമായി സംസാരിച്ചു. സംവിധാനം കെ. മധു തന്നെ. സേതുരാമയ്യരുടെ രൂപത്തിലും ഭാവത്തിലും ബാക്ക് ഗ്രൗണ്ട് മ്യൂസിക്കിലുമൊന്നും മാറ്റമില്ല. പഴയ ടീം അതേപടി ഉണ്ടാകുമോ എന്ന് ഉറപ്പിക്കാറായിട്ടില്ല. അങ്ങനെയാണെങ്കില്‍ അതും ഒരു റെക്കാഡായേക്കാം.

ഒന്നുറപ്പിക്കാം സേതുരാമയ്യര്‍ ഇസ് കമിങ് ബാക്ക്, എസ്. എന്‍. സ്വാമി പറയുന്നതു പോലെ, വിത്ത് എ ഡിഫറന്‍റ് സ്റ്റോറി. ശേഷം സ്ക്രീനില്‍.

Labels: ,

Wednesday, January 5, 2011

ബെസ്റ്റ് ആക്റ്റര്‍ക്ക് "സ്നേഹപൂര്‍വ്വം"

"s_Ìv BIvSÀ' aebmf kn\na¡v Hcp ]pXnb A\p`hw Xs¶bmbn amdpIbmWv. 1965þ ]pd¯nd§nb sN½o\nse kenw NuZcn CuWan«v a¶m tU ]mSnb "am\k ssat\ hcp...a[pcw \pÅn Xcp' F¶ Km\¯nsâ l½nwKn XpS§p¶ s_Ìv BIvSdnsâ ssSän ImÀU,v Ne¨n{X temIs¯ ImeL«§fpsS HmÀ½IfneqsS ]m«pw kw`mjW§fpambn ISp¶phcp¶p. ssh¡w apl½Zv _jodnsâ `mÀ¤hn \nebsa¶ Nn{X¯nse ""F\n¡mbn Im¯ncp¶ kpµcnbmb bphXnsb t]mse F\n¡mbn C{Xbpw Imew Im¯ncp¶ kpµc `h\ta \n\¡v hµ\sa¶'' kw`mjW¯nse¯pt¼mÄ IY kw`mjWw amÀ«n³ {]¡m«v F¶v ssSän ImÀUv Ahkm\n¡p¶p. Cu ssSänÂImÀUv Ahkm\n¡pt¼mÄ Xs¶ C\n ImWm\pÅXv kpµcamb Hcp ImgvNbmbncn¡psa¶v Htcm t{]£I\pw Dd¸n¨p Ignªncn¡Ww. t{]£IÀ¡v kpµcamb Hcp BImw£ XpS¡¯nte \ÂIm³ Ignªpsh¶XmWv amÀ«n³ {]¡m«nsâ hnPbw.
s_Ìv BIvSÀ kn\na¡pÅnse IY ]dbp¶ Nn{XaÃ. adn¨v kn\nabn \S\mIWsa¶ B{Klhpw t]dn \m«nepw ho«nepw adhpIfnÃmsX Pohn¡p¶ taml³ F¶ A[ym]Isâ IYbmWv. Ahkc§Ä¡mbn ]e kwhn[mbcpsSbpw ap¼n taml³ F¯pt¼mÄ AhnsS em tPmkpw, cRvPn¯pw, {ioIpamdpw, tamtU¬kn\na Ip«nIfpw AhcpsSsbms¡ ImgvN¸mSpIÄ hyXykvXamb coXnbn tamlt\mSv D]tZin¡p¶p. s\KäohmsW¦nepw t]mknäohmsW¦nepw FÃmhcpsSbpw hm¡pIÄ¡v taml³ hnesImSp¡p¶pWvSv F¶XmWv IYm]m{X¯nsâ {]tXyIX.

Cu bm{X¡nSbn ]n´ncntbWvSn hcp¶ ]eL«§fnepw, "\n§Ä \S\mIWsa¶v \n§Ä B{Kln¨n«psWvS¦n AXv Bbncn¡pw' F¶ kwhn[mbI³ cRvPn¯nsâ hm¡pIÄ hoWvSpw hoWvSpw tamlsâ ImXpIfn a{´n¡p¶p.

Xmc¯nsâ ta³a thjhn[m\¯nepw icoc`mjbnepw hcp¯ns¡mWvSv PohnX¯nsâ hgnbn H¶pIn kn\na Asæn PohnXw F¶ e£yhpambn bm{X Xncn¡p¶ taml³ ImWm³ B{Kln¡m¯ Hcp]mSv ImgvNIÄ ImWp¶pWvSv. Ahkm\w PohnXw Hcp kn\nam¡Y t]mse sXcphn Gäpap«pt¼mÄ, B kwLÀjw Hcp kn\nam jq«nwKv t]mse `mcy¡pw aI\pw ImtWWvSn hcpt¼mÄ, PohnX¯nse IemImcs\ Xncn¨dnbpIbmWv taml³amÌdneqsS \½Ä.

s_Ìv BIvSÀ Hcp ^manen FâÀsSbn\dmWv. GXv Xcw t{]£Iscbpw BIÀjn¡m³ thWvS LSI§Ä Cu kn\nabnepWvSv. Izt«j³ kwL¯nsâ tImaUnIfn IS¶phcp¶ Bt£]lmky§fn \nehnse kn\nasbbpw ]cnlkn¨p hnSp¶p. kn\na "ASnbpw CSnbpw shSnbpw' amsW¶v ]dbp¶ kenwIpamdnsâ ImcIvSÀ kn\nabpsS AcmPIXzs¯ Hcp \nanjsa¦nepw ]cnlkn¡p¶pWvSv. AXn\p ap¼n X«pIS¡mcnbpsS PohnXw Hcp DZmlcWsa¶t]mse ImgvNbmhpIbpw sN¿¶p.

Xmc\nÀ®b¯nemWv s_Ìv BIvSÀ Gähpw {]iwkn\obamIp¶Xv. a½q«n, s\SpapSn thWp, emÂ, kenwIpamÀ XpS§n A`nt\Xm¡Ä F{X at\mlcambmWv Cu Nn{X¯n IYm]m{X§fmbn amdnbncn¡p¶Xv.

_p²nPohn kn\nam temIs¯ Ipdn¡psImÅp¶ `mjbn ]cnlkn¡p¼Ä F´mWv bYmÀY kn\nasb¶ hniZoIcWw IqSnbmhp¶pWvSv s_Ìv BIvSÀ. s_Ìv BIvSÀ R§fpsS IYbmsW¶v t{]£Is\ tXm¶n¸n¡p¶ coXnbn Hcp¡m³ ]änbXmWv kwhn[mbIsâ hnPbw. Hcp]s£ kn\nasb kvt\ln¨ ASp¡m³ {ian¨ Hcp sNdp¸¡mcsâ kz]v\§Ä amÀ«nsâ PohnX¯neqsSbpw IS¶p t]mbncn¡mw.

N§\mticn Fkv._n tImfPn \mSIthZnIfnse s_Ìv BIvSdmbncp¶ amÀ«n³ ap¼p Xs¶ t^mt«m{Km^nbnepsS aebmfnIfpsS a\kn Ibdn¸änb IemImc\mWv. F´mbmepw kn\nasb kn\nabmbn IWvSpsImWvSv PohnXapÅ IY IsWvS¯ns¡mWvSv Hcp kn\nasbmcp¡nb amÀ«n\v A`n\µ\§Ä.

Ahkm\s¯ ImgvN s_Ìv BIvSdns\ t{]£IcpsS H¸w sImWvSpt]mIm³ t]m¶XmWv. aIsâ kz]v\ambncp¶ Aѳ ]d¡Wsa¶pÅXv. Ahkm\w ]d¡m³ NndIpIÄ t\Sn¡gnªv aIsâ Hmt«m{Km^n kvt\l]qÀÆw Fs¶gpXn \ÂIp¶ Aѳ. t{]£IcpsS I®n \n¶pw Cu ImgvN DSs\sbm¶pw ambnsöv XoÀ¨.

Labels: , ,

ഡബിള്‍സ് ചിത്രീകരണം പുരോഗമിക്കുന്നു


നവാഗതനായ സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ഡബിള്‍സ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയും നദിയാമൊയ്തുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.റീല്‍സ് ഓണ്‍ വീല്‍സിന്റെ ബാനറില്‍ കെ.കെ നാരായണദാസ് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പോണ്ടിചെരിയില്‍ പുരോഗമിക്കുന്നു.ടൌണില്‍ നിന്നും ആറു കിലോമീറ്റര്‍ അകലെയുള്ള ബംഗ്ളാവിലായിരുന്നു ചിത്രീകരണം ആരംഭിച്ചത്.


kpcmPv shªmdaqSv, sskPpIpdp¸v, kenwIpamÀ, _nPp¡p«³, A\q]v N{µ³, A_pkenw, kptcjv, Ahnt\jv, \mcmbW³Ip«n, X]Ên XpS§nbhcmWv Nn{X¯nse aäp Xmc§Ä.

Cc«Ifmb KncnbpsSbpw KucnbpsSbpw lrZb_Ô¯nsâ kw`h_lpeamb PohnX aplqÀ¯§fmWv U_nÄkv F¶ Nn{X¯n ko\p tkml³em AhXcn¸n¡p¶Xv.

t]cnse kmayt¯¡mÄ hfsc Xo{hamb lrZb_ÔamWv ChÀ X½nepÅXv. Hcp hml\m]IS¯n A½bpw AÑ\pw aäp _Ôp¡fpw \jvSs¸«t¸mÄ \t¶ sNdp¸w apX Häs¸« Kncnbpw Kucnbpw Hscmä a\kmbn«mWv Ignbp¶Xv. ChÀ¡nSbn aq¶masXmcmÄ IS¶p hcp¶Xv cWvSpt]À¡pw CjvSaÃ. Ccphcpw hnhmls¯¡pdn¨pw CXphsc Nn´n¨n«nÃ.

Pn Bâv Pn Atkmkntbävkv. Kncnbpw Kucnbpw tNÀ¶v \S¯p¶ Øm]\amWXv. hml\m]IS¯n acn¨ A½bpsSbpw AÑsâbpw HmÀ½bv¡mbn \S¯p¶ Øm]\amWXv. hml\m]I¯nÂs¸Sp¶hsc c£n¡pIbmWv Øm]\¯nsâ e£yw. A]ISapWvSmIp¶nS¯v PnBâvPn Atkmkntbävknsâ tkh\w Ft¸mgapWvSmIpw. bmsXmcp {]Xn^ehpw hm§msXbmWv ChÀ Cu Øm]\w \S¯p¶Xv.

Hcn¡Â \mjW sslthbnepWvSmb Hcp A]IS¯n \n¶pw kpµcnbmb sskdm`m\p F¶ s]¬Ip«nsb Kncn c£s]Sp¯p¶p. Hcp {]tXyI kmlNcy¯n sskdbpsS kwc£W NpaXe Kncn¡v GsäSpt¡WvSn h¶p. AtXmsS KncnþKucnbpsS PohnX¯n aq¶masXmcmfmb sskd IS¶phcp¶p. AhfpsS t]cn BZyambn Kucn KncntbmSv ]nW§p¶p. XpSÀ¶v ChcpsS PohnX¯nepWvSmIp¶ {]iv\§fmWv tkml³ko\pem U_nÄkneqsS Nn{XoIcn¡p¶Xv.

Kncnbmbn a½q«n {]Xy£s¸Spt¼mÄ sskdm`m\phmbn Xm]Ên aebmf¯n A`n\bn¡ms\¯p¶p. t\ms¡¯m Zqc¯v I®pw\«v F¶ Nn{X¯neqsS {]nb¦cnbmbn amdnb \Znbm sambvXphmWv Kucnbmbn F¯p¶Xv. hÀj§fpsS CSthf¡v tijw aebmf¯nte¡v \ZnbbpsS aS§nhchv IqSnbmWv U_nÄkv.

a½q«ntbmsSm¸w iyma F¶ Nn{X¯nemWv \Znb Ahkm\ambn A`n\bn¨Xv. AXn\p tijw h[p tUmIvSdmWv F¶ Nn{X¯n\p tijw aebmf kn\nabn \Znb A`n\bn¨n«nÃ.

k¨n þ tkXp cN\ \nÀhln¡p¶ Cu Nn{X¯nsâ Imad ]n.kpIpamÀ \nÀhln¡p¶p. hbemÀ icXvN{µhÀ½bpsS hcnIÄ¡v CuWw ]Icp¶Xv sPbnwkv hk´mWv.

Ie þ tKmIpÂZmkv, ÌnÂkv þ A`nemjv \mcmbW³, FUnäÀ þ hn.kmP³, ]ckyIe þ tImfn³entbm^nÂ, hnUntbm ta¡nwKv þ AaoÀ Xm\qÀ, s{]mU£³ I¬t{SmfÀ þ AeIvkv. C.Ipcy³, FIvknIyp«ohv s{]mUyqkÀ þ k^oÀ tk«v. þF.Fkv Znt\iv.

Labels: , ,

Tuesday, January 4, 2011

ടി എ റസാഖ് മമ്മൂട്ടിയെ കണ്ടു, ചിത്രം ഉടന്‍ Razak to direct mammootty film


തിരക്കഥാകൃത്ത് ടി എ റസാഖ് കഴിഞ്ഞ ദിവസം മമ്മൂട്ടിയുമായി ചര്‍ച്ച നടത്തി. ‘ഡബിള്‍സ്’ എന്ന ചിത്രത്തിന്‍റെ പോണ്ടിച്ചേരിയിലെ ലൊക്കേഷനിലെത്തിയാണ് റസാഖ് മെഗാസ്റ്റാറിനെ കണ്ടത്. ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥയുടെ വികാസത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് റസാഖ് എത്തിയത്. മമ്മൂട്ടിയാണ് റസാഖിന്‍റെ ആദ്യ സംവിധാന സംരംഭത്തിലെ നായകന്‍. ഈ വര്‍ഷം മധ്യത്തോടെ ചിത്രം ആരംഭിക്കുമെന്നാണ് സൂചനകള്‍.

മമ്മൂട്ടിക്ക് ഇതുവരെ ലഭിക്കാത്ത ഒരു കഥാപാത്രത്തെ നല്‍കാനുള്ള ഒരുക്കത്തിലാണ് റസാഖ്. കുടുംബബന്ധങ്ങളുടെ തീവ്രത അനുഭവിപ്പിക്കുന്ന സിനിമയായിരിക്കും ഇത്. മമ്മൂട്ടിക്കൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങള്‍ വേഷമിടും.

അതേസമയം, മറ്റ് സംവിധായകര്‍ക്കു വേണ്ടി രണ്ടു ചിത്രങ്ങളുടെ രചനയിലാണ് റസാഖ് ഇപ്പോള്‍. അതില്‍ ഒരുചിത്രത്തില്‍ നായകന്‍ മമ്മൂട്ടി തന്നെയാണ്. സംവിധാനം കമല്‍. മമ്മൂട്ടി ഈ ചിത്രത്തില്‍ കായികാധ്യാപകനായാണ് അഭിനയിക്കുന്നതെന്ന് സൂചനയുണ്ട്.

റസാഖ് തിരക്കഥയെഴുതുന്ന മറ്റൊരു ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍. സി എസ് സുധേഷ് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ പേര് ‘പകരം വന്ന രാജാവ്’.

കാണാക്കിനാവ്, ഉത്തമന്‍, പെരുമഴക്കാലം, വേഷം തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്ത് എന്ന നിലയില്‍ മലയാള സിനിമയില്‍ റസാഖിന് ‘നല്ല സിനിമയുടെ വക്താവ്’ എന്നൊരു പരിവേഷമാണുള്ളത്. എന്തായാലും റസാഖ് സംവിധായകന്‍റെ കുപ്പായം അണിയുമ്പോള്‍, നായകന്‍ മമ്മൂട്ടിയാകുമ്പോള്‍ ഒരു മികച്ച സിനിമ ലഭിക്കുമെന്ന് പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം.

Labels: , ,

Biggest hits of Mollywood in past 30 years....& Now tell who is the one & only Megastar of Malayalam...

1980

1981

1982


1983

1984

1985

1986

1987

1988

1989

1990

1991

1992

1993

1994

1995

1996

1997

1998

1999

2000

2001

2002

2003

2004

2005

2006

2007

2008

2009

2010

Thanks to !!★Rεвεl Pяเиcє for this post)
http://www.orkut.co.in/Main#Album?uid=14030909035491454761&aid=1280722136

Labels: